7/10/20

പട്ടിണി ജാഥ- ഏ കെ ജിയുടെ ആത്മകഥയിൽനിന്ന്

 

ഈ ജാഥ സൃഷ്ടിച്ച ഉണർവിനെ ശരിക്കും ഉപയോഗപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ലോകത്തിലെ പട്ടിണിജാഥകളുടെ ഇടയിൽ ഇത് അപ്രധാനമായിരുന്നില്ല. കാൽനടയായി 750 മൈൽ, 500 പൊതുയോഗങ്ങൾ. ഇവയിൽ ഞങ്ങൾ രണ്ടുലക്ഷം ആളുകളോട് പ്രസംഗിച്ചു. 25,000 ലഘുലേഖകൾ വിറ്റു. ചില്ലറ നാണയങ്ങളായി 500 രൂപ പിരിച്ചെടുത്തു. കേരളത്തിലെ എല്ലാ താലൂക്കുകളിലേക്കും ചെറിയ ജാഥകളെ അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ജാഥകളിൽ അനേകം പുതിയ പ്രവർത്തകർ പങ്കെടുത്തു.  'പട്ടിണി പാട്ടുകൾ' എല്ലായിടത്തും കേൾക്കാമായിരുന്നു. (ഏ കെ ജി, എൻ്റെ ജീവിതകഥ, പേജ് 95, ചിന്ത പബ്ലിഷേഴ്സ്, 2007)


28/9/11

വിജ്ഞാനകൈരളീവിലാസം


17/9/11

പോക്കേഴ്സ് ഏന്‍ഡ് ഔക്കേഴ്സ്















23/7/11

ഇങ്ങനെയും എഴുതിയോ ഇ എം എസ്?



 

അവിടെന്ന് രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഇങ്ങനെയും എഴുതി നമ്പൂതിരിപ്പാട്:

പാറപ്രം സമ്മേളനമോ കോഴിക്കോട്ടങ്ങാടിയിലെ പീടികമാളികമേലെ യോഗമോ?


7/6/11

ഒരു നമ്പ്യാരും നമ്പൂതിരിയും ഇളംകുളവും







1/2/11

സൂര്യനെല്ലി കേസ്: ജനാര്‍ദ്ദനക്കുറുപ്പിന്റെ ആത്മകഥയില്‍നിന്ന്


അഡ്വക്കറ്റ് ജനാര്‍ദ്ദനക്കുറുപ്പിന്റെ ആത്മകഥയില്‍നിന്നുള്ള ഏതാനും പേജ്. സൂര്യനെല്ലി കേസില്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായി നിയമിതനായ ശേഷം സ്വന്തം പാര്‍ട്ടിക്കാരുടെ വഞ്ചനയുടെ ഫലമായി ആ സ്ഥാനത്തുനിന്നു രാജിവെയ്ക്കേണ്ടിവന്ന കാര്യമാണ് കുറുപ്പ് പറയുന്നത്. തുടര്‍ന്ന് കേസില്‍നിന്ന് പി ജെ കുര്യന്‍ ഒഴിവാക്കപ്പെടുന്നതും. തന്നെ വഞ്ചിച്ച് കുര്യനെ രക്ഷപ്പെടുത്തിയ പ്രധാന മാനിപ്യൂലേറ്ററുടെ പേരു കുറുപ്പ് പറയുന്നുണ്ട്




7/9/10

MGS on 100-year war theory

30/8/10

കെ സി ജോര്‍ജിന്റെ ആത്മകഥയില്‍നിന്ന്

29/7/10

കുരങ്ങന്റെ ഏണി

പണ്ഡിതന്‍പിള്ള ഭാഷ്യം

കുരക്കേണിക്കൊല്ലം എവിടാണെന്ന് ഇന്നും ആര്‍ക്കും പിടിയില്ല, ഇളംകുളം സാറിനത് അറിയാം . എന്തിന്റെ അടിസ്ഥാനത്തില്‍ എന്നു ചോദിച്ചാല്‍ - ആ (കട. ഗോപാല്‍ജി)

ഇളംകുളം പറയുന്നത്


ശിവശങ്കരന്‍നായര്‍, പ്രാചീനകേരളത്തിന്റെ രാഷ്ട്രീയ ചരിത്രം,

1018 നുശേഷം നടന്നുവെന്നു പറയുന്ന ഒരു യുദ്ധം. അതില്‍ ശ്രീവല്ലഭന്‍കോതയെ ആദ്യം കൊണ്ടുവെയ്ക്കുക, പിന്നെ ഫുട്ട് നോട്ടിലെ ശ്രീവല്ലഭപെരുംചാല വല്ലഭന്‍കോതയുടെ തലയ്ക്കു കെട്ടിവെയ്ക്കുക. ശിവശങ്കരന്‍നായര്‍ മടിച്ചുനിന്നിടത്ത് താന്‍ ധീരമായി മുന്നേറിയെന്നൊക്കെ ആയിരിക്കും വിദ്വാന്റെ വിചാരം. ആകെ ഒരു ശിവശങ്കരന്‍‌നായരാണ് കയ്യിലുള്ളത്. അതുപോലും വായിച്ചാല്‍ തിരിയാത്തവനാണ് ശാസനങ്ങള്‍ വായിച്ച് ചരിത്രം പറയുന്നത്. എന്തൊരു തൊലിക്കട്ടി!

ശിവശങ്കരന്‍നായരും ഇളംകുളം പൂജയോടെയാണ് തുടങ്ങുന്നത്.
തൊട്ടടുത്ത  പേജില്‍ അതാ ഒരു ശാസനം കിടക്കുന്നു. എടുത്തു, തട്ടി. അതില്‍ ഒരു ലാറ്റിന്‍പൊടിയും തിരുകി. eiusdem generis. പണ്ഡിതന്‍! എന്ത് പിണ്ണാക്കാണ് അതിനിവിടെ?